അന്ന് തിരഞ്ഞെടുപ്പായിരുന്നു
മത്സരം മരണവും ജീവിതവും തമ്മില്‍
ആദ്യം വോട്ട് ചെയ്തത് ഡോക്ടര്‍
അയാള്‍ കാത്തിരിക്കുന്നുണ്ട്
തിരഞ്ഞെടുപ്പ് ഫലം അറിയാന്‍
ആകാംഷയോടെ...
ജീവിതം ജയിക്കുമെന്ന പ്രതീക്ഷയില്‍
നഴ്സും വോട്ട് ചെയ്തു
എല്ലാവരുടെയും മുഖം വിഷാദവിശാദമയമാണ്
അയാള്‍ ചോദിച്ചു.......?
എന്താ...
മറുപടിയില്ല.......!
തിരഞ്ഞെടുപ്പ് കഴിഞ്ഞു...
ജയിച്ചത് മരണമായിരുന്നു
എങ്കിലും പ്രതീക്ഷയുണ്‍ട്
മരണത്തിന്റെ എന്തെങ്കിലും നഷ്ട്ടപ്പെട്ടാല്‍
പക്ഷേ... പരിശ്രമിക്കണം...
എനിക്ക് സാധിക്കുമോ...
വിഷാദത്തോടെ അയാള്‍ നടന്നകലുന്നു...!
നിസ്സഹായരായി വോട്ടു ചെയ്തവര്‍
അയാള്‍ അതിജയിക്കുമോ... ആ ഭീകര പ്രതിഭാസത്തെ...
------------------------------------ശുഭം------------------------------------
മത്സരം മരണവും ജീവിതവും തമ്മില്‍
ആദ്യം വോട്ട് ചെയ്തത് ഡോക്ടര്‍
അയാള്‍ കാത്തിരിക്കുന്നുണ്ട്
തിരഞ്ഞെടുപ്പ് ഫലം അറിയാന്‍
ആകാംഷയോടെ...
ജീവിതം ജയിക്കുമെന്ന പ്രതീക്ഷയില്‍
നഴ്സും വോട്ട് ചെയ്തു
എല്ലാവരുടെയും മുഖം വിഷാദവിശാദമയമാണ്
അയാള്‍ ചോദിച്ചു.......?
എന്താ...
മറുപടിയില്ല.......!
തിരഞ്ഞെടുപ്പ് കഴിഞ്ഞു...
ജയിച്ചത് മരണമായിരുന്നു
എങ്കിലും പ്രതീക്ഷയുണ്‍ട്
മരണത്തിന്റെ എന്തെങ്കിലും നഷ്ട്ടപ്പെട്ടാല്‍
പക്ഷേ... പരിശ്രമിക്കണം...
എനിക്ക് സാധിക്കുമോ...
വിഷാദത്തോടെ അയാള്‍ നടന്നകലുന്നു...!
നിസ്സഹായരായി വോട്ടു ചെയ്തവര്‍
അയാള്‍ അതിജയിക്കുമോ... ആ ഭീകര പ്രതിഭാസത്തെ...
------------------------------------ശുഭം------------------------------------
No comments:
Post a Comment