അവള്‍ക്ക് രണ്ട് ദംഷ്ട്രകളായിരുന്നു...
ഒന്ന് അഹങ്കാരവും മറ്റൊന്ന് ദുരഭിമാനവും...
അവള്‍ക്ക് എന്നോട് പുഞ്ചിരിക്കാന്‍
തടസമായത് ആ ദംഷ്ട്രകളാകാം...
എന്നാല്‍ അവളെക്കാള്‍
ഉയരത്തിലുള്ളവരെ കാണുമ്പോള്‍
ആ ദംഷ്ട്രകളുരുകുന്നു...
അതിനാല്‍ തന്നെ അവള്‍
അവരോട് ആക്രാന്തത്തോടെ
ചിരിച്ചിരുന്നു...
-------------------------------ശുഭം------------------------------